Google Map silently Updated it's new traffic feature | Google Map Updates 2020
ഗൂഗിൾ മാപ്പ് അതിന്റെ ഏറ്റവും നല്ലൊരു Updation വരുത്തി. പക്ഷെ നമ്മളാരും അറിഞ്ഞില്ല. സിഗ്നൻ തരുന്നതും Alert നൽകുന്നതടക്കമുള്ള പ്രത്യകതകൾ നമുക്ക് അറിയാം. ഇപ്പോൾ ട്രാഫിക് ഒഴുക്കിന്റെ ദിശ കാണിക്കുന്ന ഒരു ഭംഗിയുളള ആനിമേഷൻ ഉപയോഗിച്ച് വളരെ രഹസ്യമായി മാപ്പിൽ കൂട്ടിച്ചേർത്തു.
നിങ്ങൾ ഗൂഗിളിന്റെ Waze ഉപയോഗിച്ചവരാണെങ്കിൽ പരിചയമുണ്ടായേക്കാം. എന്നിരിന്നാലും Google map നെ ആശ്രയിക്കുന്ന കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് ക്രമേണ ഈ സവിേശേഷത ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവു പുതിയ പതിപ്പ് iphone ൽ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത Android ഉപഭോക്താക്കൾക്ക് കിട്ടിയതായി അറിയാൻ കഴിഞ്ഞു.
Google map download/updation Link:
#google #google_map #iphone #android
No comments:
Write comments